Singer : രണ്ടത്താണി ഹംസ
അറുവാഹുകൾ പിതാവേ
അഹ് ലമൽ ഹുദാ നിലാവേ
സബ് ഹാലമിൽ ചെങ്കോലേ
നബി മുസ്തഫ റസൂലെ. …2
(അറുവാഹുകൾ പിതാവേ )
അറബികുലം ഖുറൈശി
അരുമാ മക്കാ സ്വാദേശി. ….2
അഴകേറും ആമിനാവിൽ
കൈവന്ന പൂന്നിലവ്. ……2
(അറുവാഹുകൾ പിതാവേ. ..)
ആലത്തിനാ ഗാ ബീജ
അഹമ്മദ് നബി സിറാജാ. ….2
ഉലഗേക ഉൽ സുകന്താ
ഇറയോൻ അരുൾ നിലാവേ. …
(അറുവാഹുകൾ പിതാവേ. ..)
അഷ്‌റഫുൽ ഖോൽക് ത്വാഹാ മസ്തേറ്റം വീശും ദേഹ. ….2
ആശ KT മുഹ്‌യുദീനിൽ
പ്രഭ നൽകിടും നിലാവേ. ….
അറുവാഹുകൾ പിതാവേ
അഹ് ലമൽ ഹുദാ നിലാവേ
സബ് ഹാലമിൽ ചെങ്കോലേ
നബി മുസ്തഫ റസൂലെ. …