പാടിയത് : രണ്ടത്താണി ഹംസ
ആരാണ് മുസ്സൽമാൻ പോരാടണം ഈമാൻ….
പേരാണോ മുസ്സൽമാൻ എന്താണ് ഈമാൻ….
ആറിൽ വിളിച്ചുണർത്തി മാത്രനേത്ര ഇലാവാം – നേത്രം ഹിലാവാം
ആരാണ് മുസ്സൽമാൻ പോരാടണം ഈമാൻ ……
കരാഗൃഹം കഴിഞ്ഞു തീരും കാലങ്ങൾ മാറും
ഈ കോലങ്ങൾ മാറും…2
നീറി പുകഞ്ഞ യാദനയിൽ ചെന്ന് നീ ചേരും
സഭ കൂടും എല്ലാരും…
വീറോടെ മുസ്സൽമാൻ പോരാടണം ഈമാൻ….2
ആറിൽ വിളിച്ചുണർത്തി മാത്രനേത്ര ഇലാവാം – നേത്രം ഹിലാവാം
ആരാണ് മുസ്സൽമാൻ പോരാടണം ഈമാൻ ……
പൂരപ്പറമ്പിനോട് മത്സരിച്ചു നടന്ന് മല്ലടിച്ചു കിടന്നു….2
പൂർത്തീകരിക്കും നോന്റെ ഫിറോനായി ചമഞ്ഞി
ഫിറോനായി ചമഞ്ഞി…
കറ തീർത്ത് മുസ്സൽമാൻ പോരാടണം ഈമാൻ….2
ആറിൽ വിളിച്ചുണർത്തി മാത്രനേത്ര ഇലാവാം – നേത്രം ഹിലാവാം
ആരാണ് മുസ്സൽമാൻ പോരാടണം ഈമാൻ ……
തേടിപിടിച്ചതെന്താണ് മടക്കത്തിൽ ഉള്ളത്
മടങ്ങുമ്പോൾ ഉള്ളത്….2
കൂടെ ഇരുന്ന വാനിനേക്കല്ലേ കഴിവത്
നിനക്കല്ലേ കഴിവത്…
തനിയോൻ പറഞ്ഞ അമലെടുത്തു നേടിട് ഈമാൻ….2
ആറിൽ വിളിച്ചുണർത്തി മാത്രനേത്ര ഇലാവാം – നേത്രം ഹിലാവാം
ആരാണ് മുസ്സൽമാൻ പോരാടണം ഈമാൻ
പേരാണോ മുസ്സൽമാൻ എന്താണ് ഈമാൻ……