ആലാപനം : കോഴിക്കോട് അബ്ദുൽ കാദർ
പരിഭവ കുളിരുമയ് പറനെത്തി പനം താത്ത
പറഞ്ഞെന്നോടൊരു ഒരു നൂറു കഥകളാന്ന്……2
പലവട്ടം പറഞ്ഞതാ അതെന്നാലും എനിക്കെന്റെ
പരിഭവ കിളിയുടെ സ്വരമാണല്ലോ…..2
പരിഭവ കിളിയുടെ സ്വരമാണല്ലോ….
പരിഭവ കുളിരുമയ് പറനെത്തി പനം താത്ത
പറഞ്ഞെന്നോടൊരു ഒരു നൂറു കഥകളാന്ന്……
അരിമുല്ല വനത്തിൽനിന്നറുതൊരു കുള പൂവ്
കൊരുത്തോര് മാല്യവുമായി അവളിരുന്നു……2
കൊരുത്തോര് മാല്യവുമായി അവളിരുന്നു
പരിഭവ കുളിരുമയ് പറനെത്തി പനം താത്ത
പറഞ്ഞെന്നോടൊരു ഒരു നൂറു കഥകളാന്ന്……
പെണ്ണേ നീ ഓർക്കുന്നോ ആരളിപ്പൂ മരച്ചോട്ടിൽ
നിന്നെയും കാത്തുനിന്നു കഴിഞ്ഞ കാലം……2
നിന്നെയും കാത്തു നിന്നു കഴിഞ്ഞ കാലം……
പരിഭവ കുളിരുമയ് പറനെത്തി പനം താത്ത
പറഞ്ഞെന്നോടൊരു ഒരു നൂറു കഥകളാന്ന്……
ചേലിൽ മെടഞ്ഞ നിന്റെ കുനു കൂന്തൽ തുമ്പിൽ
പൂക്കൾ
ചൂടിച്ചോനാണ് ഞാനും മറക്കരുതേ….2
ചൂടിച്ചോനാണ് ഞാനും മറക്കരുതേ….
പരിഭവ കുളിരുമയ് പറനെത്തി പനം താത്ത
പറഞ്ഞെന്നോടൊരു ഒരു നൂറു കഥകളാന്ന്……2
പറഞ്ഞെന്നോടൊരു ഒരു നൂറു കഥകളാന്ന്
പറഞ്ഞെന്നോടൊരു ഒരു നൂറു കഥകളാന്ന്……..