മനസ്സെന്ന മന്ദ്രിക ചെപ്പിൽ

Album : Orikkal Nee Paranju

Singer : Umbayi

Lyricist : East Coast Vijayan

മനസ്സെന്ന മന്ദ്രിക ചെപ്പിൽ വന്നോളി
ച്ചെന്തോ കവർനെടുത്തോതകന്നോരൻ
പെൺകിടാവേ….. 2
മതിയായെങ്കിൽ കണ്ട് കൊതി തീർന്നെങ്കിൽ….. 2
മറിച്ചൊന്നും പറയാതെ നേർന്നിടാം
നിനക്ക് മംഗളം ഞാൻ നേർന്നിടാം മംഗളം
ഞാൻ….
( മനസ്സെന്ന മന്ദ്രിക…..)
അനുരാഗ കവിതകൾ ഒരുപാട് കുറിച്ചെന്റെ ഹൃദയത്തിൽ എന്നെ നീ പണിതുയർത്തി ഒരു താജ്മഹൽ….. 2
അനുരാഗ പൂക്കൾതൻ പരിമളം വിതറി നീ
മനസ്സെന്നെ വൃന്ദവന്മാക്കി…..
( മനസ്സെന്ന മന്ദ്രിക…..)
പരിഭവമില്ലെനിക്കൊട്ടും പരാതിയും
ഇനിയെന്റെ പ്രിയസഖി എന്ത്
ചെയ്‌തീടീലും….2
ഒരു ജന്മ സുകൃതമായി എന്നും
കരുതുവാൻ
ഒരുപാട് നൽകി നീ പോയിടല്ലേ….

മനസ്സെന്ന മന്ദ്രിക ചെപ്പിൽ വന്നോളി
ച്ചെന്തോ കവർനെടുത്തോതകന്നോരൻ
പെൺകിടാവേ….. 2
മതിയായെങ്കിൽ കണ്ട് കൊതി തീർന്നെങ്കിൽ….. 2
മറിച്ചൊന്നും പറയാതെ നേർന്നിടാം
നിനക്ക് മംഗളം ഞാൻ നേർന്നിടാം മംഗളം
ഞാൻ….

Published by Fx music

Shahul Hameed Chappangathil House Papayi Parangimoochikkal Chappangadi (PO) 676503

Leave a comment

Design a site like this with WordPress.com
Get started