കണ്ണീരും സ്വപ്നങ്ങളുംMusic:എം എസ് ബാബുരാജ്Lyricist:പി ഭാസ്ക്കരൻSinger:കെ ജെ യേശുദാസ് കണ്ണീരും സ്വപ്നങ്ങളുംവിൽക്കുവനായ് വന്നവൻ ഞാൻഇന്നു നിന്റെ മന്ദിരത്തിൻസുന്ദരമാം ഗോപുരത്തിൽകണ്ണീരും സ്വപ്നങ്ങളും കണ്മഷിയും കുങ്കുമവുംകരിവളയും വാങ്ങിടുവാൻ (2)കണ്മണി നീ ഓടി വന്നൂ (2)പൊൻപണമായ് മുന്നിൽ നിന്നുകണ്ണീരും സ്വപ്നങ്ങളുംവിൽക്കുവനായ് വന്നവൻ ഞാൻകണ്ണീരും സ്വപ്നങ്ങളും ജീവിതമെന്നാൽ നിനക്കൊരുമാതളപ്പൂ മലർവനംതാൻ (2)ജീവിതമീ പാവങ്ങൾക്കോപാദം പൊള്ളും പാഴ്‌മരു താൻകണ്ണീരും സ്വപ്നങ്ങളുംവിൽക്കുവനായ് വന്നവൻ ഞാൻകണ്ണീരും സ്വപ്നങ്ങളും താരകങ്ങൾ നിന്റെ കണ്ണിൽപ്രേമപൂജാ മാളികകൾ (2)താഴെ നിൽക്കും എന്റെ കണ്ണിൽപാരിൻ ബാഷ്പഭാരമല്ലൊകണ്ണീരും സ്വപ്നങ്ങളുംവിൽക്കുവനായ് വന്നവൻ ഞാൻകണ്ണീരും സ്വപ്നങ്ങളും
Category Archives: Uncategorized
ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ
Singer : MS Baburaj ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻഇല്ല യതീമിനെ തുണയ്ക്കുന്ന മുസൽമാൻഅല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ… ഉണ്ടോ ശെരിക്കുള്ളിൽ ഈമാനുറപ്പുഉണ്ടോ ഹറാമിനോടൊത്തിരി വെറുപ്പ്ഉണ്ടോ ഹലാലിനോടല്പം മടുപ്പ്അല്ലാഹുവേ ഇത് വല്ലാത്തൊരുസാമാന്. ..ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻ ഉണ്ടോ ശെരിക്കുള്ള നിസ്കാരമിവിടെഉണ്ടോ റമളാനിൽ നോമ്പുകൾ ഇവിടെ ..ഉണ്ടോ സദാക്കയും സക്കാത്തും ഇവിടെഅല്ലാഹുവേ ഇതുവല്ലാത്തൊരുസാമാന്ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻഇല്ല കണ്ണുനീർ തുടയ്ക്കുന്നൊരിൻസാൻContinue reading “ഇല്ല ദുനിയാവിൽ ഖൈർ ചെയ്യും പൂമാൻ”
അറുവാഹുകൾ പിതാവേ
Singer : രണ്ടത്താണി ഹംസ അറുവാഹുകൾ പിതാവേഅഹ് ലമൽ ഹുദാ നിലാവേസബ് ഹാലമിൽ ചെങ്കോലേനബി മുസ്തഫ റസൂലെ. …2(അറുവാഹുകൾ പിതാവേ ) അറബികുലം ഖുറൈശിഅരുമാ മക്കാ സ്വാദേശി. ….2അഴകേറും ആമിനാവിൽകൈവന്ന പൂന്നിലവ്. ……2(അറുവാഹുകൾ പിതാവേ. ..) ആലത്തിനാ ഗാ ബീജഅഹമ്മദ് നബി സിറാജാ. ….2ഉലഗേക ഉൽ സുകന്താഇറയോൻ അരുൾ നിലാവേ. …(അറുവാഹുകൾ പിതാവേ. ..) അഷ്‌റഫുൽ ഖോൽക് ത്വാഹാ മസ്തേറ്റം വീശും ദേഹ. ….2ആശ KT മുഹ്‌യുദീനിൽപ്രഭ നൽകിടും നിലാവേ. ….അറുവാഹുകൾ പിതാവേഅഹ് ലമൽ ഹുദാ നിലാവേസബ്Continue reading “അറുവാഹുകൾ പിതാവേ”
മഴയിൽ കുളിച്ച മരങ്ങളെ
Album : Akale Mounam Pol Singer : Umbayi Lyricist : Sachidanandan മഴയിൽ കുളിച്ച മരങ്ങളെ നിങ്ങൾ കണ്ടുവോമറവിയിൽ എൻ പോയ ബാല്യംകണ്ടുവോ മറവിയിൽ എൻപോയ ബാല്യം…..2ഒരു വേള കാണുമേ കാതലിൽ പണ്ടെന്റെചെറു നഖം കോറിയ ചിത്രം…….( മഴയിൽ കുളിച്ച മരങ്ങളെ…) ഒരു കൊമ്പിൽ ഉണ്ടാകാം ഞാൻ തൂങ്ങിയാടിയവിരലടയാളങ്ങൾ എന്നും……2ഇളകളെല്ലാം പുതുതെങ്കിലും വേരിന്പനിയുടെ കുളിരല്പം കാണും….. ( മഴയിൽ കുളിച്ച മരങ്ങളെ…) ഒരു പിടി നെല്ലിപ്പൂ ഒരു വാഴ തേൻതുള്ളിഒരു മഞ്ചാടികുരു കാണും…..2ഒരു കരിContinue reading “മഴയിൽ കുളിച്ച മരങ്ങളെ”
മറക്കാൻ കഴിയില്ല പഴയകാലം
Singer : Vadakara Krishnadas Lyricist : PT Abdurahiman മറക്കാൻ കഴിയില്ല പഴയകാലംമനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലംനാട്ടുമ്പുറത്തിന്റെ കുളിരും കൊണ്ട്നാട്ടിലാവളെന്നും കഴിയുന്നുണ്ട്….മറക്കാൻ കഴിയില്ല പഴയകാലംമനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം…… അന്നാ കുരുന്നെന്നെ എതിർക്കുന്നോള്ഉണ്ണി ചുന മാങ്ങാ മണക്കുന്നോള്…… 2മക്കത്തഷഹീദതൻ കഥ പറഞ്ഞുസുക്ക് സുറാൻ കടൽ കടക്കുന്നോള്….2മറക്കാൻ കഴിയില്ല പഴയകാലംമനസ്സിൽ കളി പെണ്ണിന് മെലിഞ്ഞ കോലം……. അരിശം നടിക്കുമ്പോൾ പിരിശം ഖൽബിൽആശകിൽ വളർന്നപ്പോൾ ദുആകൾ റബ്ബിൽസഖിയാം അവൾക്കന്യനൊരുത്തനെത്തിസഹിക്കാൻ കഴിയാതെ ഇവനിങ്ങെത്തി…2 മറക്കാൻ കഴിയില്ല പഴയകാലംമനസ്സിൽContinue reading “മറക്കാൻ കഴിയില്ല പഴയകാലം”
ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്
Album: Paduka Saigal Padoo Singer : Umbayi ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ?മുന്തിരിവള്ളി തളിര്‍ത്തതു പോലൊരുപുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ …. ഇടതൂര്‍ന്ന കരിമുന്തിരിക്കുല പോലേ നിന്‍മുടിയഴിഞ്ഞുലയുകയായീഇരുനീലമുന്തിരിക്കനികള്‍ പോലേ നിന്റെമിഴികള്‍ തിളങ്ങുകയായീഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ. .. ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെമധുരം നീ നേദിക്കയായീ….2ഒരു ഹര്‍ഷോന്മാദത്തിന്‍ ലഹരിയില്‍പടരും മലര്‍വള്ളിയായീ…..2ഏതൊരപൂര്‍വ്വനിമിഷത്തില്‍ …. മിഴിതുറന്നാദ്യമായ് നഗ്നതയെന്തെന്ന-റിയവേ, ലജ്ജയില്‍ മുങ്ങി….2തലകുനിച്ചോമനേ, നീ നില്ക്കെ, മുന്തിരി-ത്തളിരില നാണം മറയ്ക്കയായീ ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്റെഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ?മുന്തിരിവള്ളി തളിര്‍ത്തതു പോലൊരുപുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെൻ …
അമ്മേ അനുപമ സൗന്ദര്യമേ
Album: Priye Pranayini Singer : Umbayi അമ്മേ അനുപമ സൗന്ദര്യമേഎന്റെ അറിവിന്റെ ആത്മീയ ദർശനമേ. .2നീയെനിക്കേകിയ സ്നേഹ വർഷത്തിന്റെഓർമ്മകൾ എങ്ങിനെ മറക്കും അമ്മേഓർമ്മകൾ എങ്ങിനെ ഞാൻ മറക്കും. …( അമ്മേ അനുപമ സൗന്ദര്യമേ. ….. വാടി തളർന്നൊരു നിർമ്മാല്യമേ നിന്റെകാലീണ ഞാനൊന്നു നുകർണീടട്ടെ. …2വേദനിച്ചും കണ്ണീർ വാർത്തും എന്നെഞാനാക്കി മാറ്റിയ ദേവത നീഅമ്മേ അമ്മേ അനുപമ സൗന്ദര്യമേ. … താരാട്ടു പാട്ടിന്റെ ശീലുകൾക്കപ്പുറംനീ കണ്ട സ്വപ്‌നങ്ങൾ സത്യമായി. ….2വടിയോര ഇണമിഴികൾക്ക് മുന്നിൽ ഞാൻസ്നേഹമല്ലാതെ എന്ത് നൽകുംഅമ്മേContinue reading “അമ്മേ അനുപമ സൗന്ദര്യമേ”
ഒന്നും പറയാതെ എന്തു നീ ചെയ്കിലും
Album : Onnum Parayathe Enthu Nee Cheigilum Singer : Umbayi Lyricist : East Coast Vijayan ഒന്നും പറയാതെ എന്തു നീ ചെയ്കിലുംഎല്ലാമറിയുന്നെൻ അന്തരാത്മാവിന്റെവിങ്ങലും തേങ്ങലും. ….2അല്ലെങ്കിലെന്തിന് നിന്നെ എൻ ജീവനിൽജീവന്റെ ജീവനായ് പൂജിക്കേണംപ്രിയമുള്ളവളെ പ്രണാസഖി. …( ഒന്നും പറയാതെ. ……….) ഇനിയെന്റെ പാട്ടിന്റെ ശ്രുതി മാറിയത് വെറുംവിരഹ വിശാദങ്ങളായിരിക്കാംവിരഹ വിശാദങ്ങളായിരിക്കാം. ……2ഇനിയെന്റെ സ്വപ്‌നങ്ങൾ നിറമില്ലാതണയുന്ന വിരസമാം നിമിഷങ്ങളായിരിക്കാം ഇന്നെൻനിർ നിദ്ര രാത്രികൾ ആയിരിക്കാം. ..2( ഒന്നും പറയാതെ. ……..) ഇതു വഴിContinue reading “ഒന്നും പറയാതെ എന്തു നീ ചെയ്കിലും”
apni zulfein mere shano
Album : TajmahalMusic : NoushadSinger : Hariharan apni zulfein mere shano pe bikhar jane doaaj roko na mujhe hadh se gujar jaane doapni zulfein mere shano pe bikhar jane do tum jo aaye toh baharon pe shabab aaya haiin nazaron pe bhi halka sa nasha chaya hainapni aankhon ko nasha aur bhi badh jane doapniContinue reading “apni zulfein mere shano”
Ehsan tera hoga mujh par
Singer: Mohamed Rafi Ehsan tera hoga mujh parDil chahta hai woh kehne doMujhe tumse mohabbat ho gayiHai mujhe palko ki chav me rehne doEhsan tera hoga mujh parDil chahta hai woh kehne doMujhe tumse mohabbat ho gayehai mujhe palko ki chav me rehne doEhsan tera hoga mujh par…… Tumne mujhko hasna sikhaya hoTumne mujhko hasnaContinue reading “Ehsan tera hoga mujh par”